ചങ്ങനാശ്ശേരി: ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ചെയർമാൻ സണ്ണി തോമസിനെ പൗരാവലി . സർഗക്ഷേത്ര ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബി. രാധാകൃഷ്ണ മേനോൻ, പി.എച്ച്. നാസർ, കെ.ടി. തോമസ്, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മാത്യൂസ് ജോർജ്, സാംസൺ വലിയപറമ്പിൽ, ജസ്റ്റിൻ ബ്രൂസ്, അന്ത്രയോസ് മാറാട്ടുകളം, വർഗീസ് ആന്‍റണി, ജിജി കോട്ടപ്പുറം, ബെന്നി സി. ചീരഞ്ചിറ, ജോസഫ് എം. ആന്റണി, ജോർജുകുട്ടി വാരിക്കാട്ട്, ജോയിച്ചൻ പാത്തിക്കൽ എന്നിവർ സംസാരിച്ചു. KTL CHR 5 seekaranam ട്രിവാൻഡ്രം സ്പിന്നിങ് മിൽസ് ചെയർമാൻ സണ്ണി തോമസിന് നൽകിയ പൗരസ്വീകരണം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.