പൊൻകുന്നം: മുഖ്യമന്ത്രിയുടെ എക്‌സലന്‍റ് പുരസ്‌കാരം നേടിയ മുട്ടത്ത് ദർശന ദിനേശിനെ ചിറക്കടവ് കിഴക്കുംഭാഗം 747ആം നമ്പർ എൻ.എസ്.എസ് കരയോഗം . പ്രസിഡന്റ് കെ.എസ്. ശശിധരൻ നായർ പുരസ്‌കാരം നൽകി. സെക്രട്ടറി വി.ആർ. രാധാകൃഷ്ണ കൈമൾ, പി.കെ. സുരേഷ്ബാബു, കെ.ജി. സുശീലൻ നായർ, വി.കെ. ശ്രീകുമാരി, പ്രീതി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. KTL VZR 7 Anumodanam മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടിയ ദർശന ദിനേശിന് ചിറക്കടവ് കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ പുരസ്‌കാരം പ്രസിഡന്റ് കെ.എസ്. ശശിധരൻ നായർ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.