അദാലത്

ഈരാറ്റുപേട്ട: നഗരസഭയില്‍ 2022 ജനുവരി 31 വരെ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകളുടെ ​ 17, 18, 19 തീയതികളില്‍ നടത്തുന്നു. ബന്ധപ്പെട്ടവർ നഗരസഭയിൽ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ലഭ്യമായ കൈപ്പറ്റ് രസീത് ഉൾപ്പെടെ ആവശ്യമായ രേഖകൾ സഹിതം 16ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ നഗരസഭ ഓഫിസിൽ ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.