അനു രാഘവൻ, രതീഷ് ഗോപാലൻ
Posted On
date_range Updated On
date_range വീടുകയറി ആക്രമണം: പ്രതികൾ അറസ്റ്റിൽ
മുണ്ടക്കയം: വീടുകയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ അറസ്റ്റിൽ. ഇളംകാട് വല്യേന്ത ഭാഗം മേട്ടുംപുറത്ത് വീട്ടിൽ അനു രാഘവൻ (43), വൈറ്റില ചർച്ച് റോഡ് സ്റ്റെല്ല ഹോംസ് അപ്പാർട്ട്മെന്റിൽ മേട്ടുംപുറത്ത് രതീഷ് ഗോപാലൻ (47) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രിൽ 17 ന് വല്യേന്ത ഭാഗത്ത് പനമൂട്ടിൽ ബിജുവിനെ വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.