തീപിടിച്ചു നശിച്ച ഓക്സിജൻ സിലിണ്ടറുകൾ
Posted On
date_range Updated On
date_range ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ തീപിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു
മുണ്ടക്കയം (കോട്ടയം): ഇടക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിബാധ. ഓക്സിജൻ സിലിണ്ടറുകൾ അടക്കം ഉപകരണങ്ങൾ കത്തിനശിച്ചു.
ഫ്രിഡ്ജിൽ നിന്നാണ് തീ പടർന്നത്. നാട്ടുകാരെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.