എസ്. ഷിജോമോനും ഭാര്യ സൗമ്യഷിയയും
Posted On
date_range Updated On
date_range വോട്ടുതേടി ദമ്പതികൾ ഇറങ്ങുന്നു രണ്ട് പഞ്ചായത്തുകളിലായി
മുണ്ടക്കയം: വോട്ട് തേടി ദമ്പതികൾ ഇറങ്ങും; അതും രണ്ട് പഞ്ചായത്തിൽ. ഭാര്യയും ഭർത്താവും മത്സരരംഗത്തുള്ള കോരുത്തോട് പള്ളിപ്പടി പുളിച്ചുമാക്കൽ വീട്ടിൽ തെരഞ്ഞെടുപ്പ് ചൂട് കൂടുകയാണ്.
ഭാര്യയും ഭർത്താവും എൻ.ഡി.എ സ്ഥാനാർഥികളായതോടെയാണ് ഈ കുടുംബം തെരഞ്ഞെടുപ്പ് ചൂടിലായത്. രണ്ട് പഞ്ചായത്തുകളിലായാണ് ഇരുവരും മത്സരിക്കുന്നത്.
എസ്. ഷിജോ മോൻ കോരുത്തോട് പഞ്ചായത്ത് എട്ടാം വാർഡിലാണങ്കിൽ ഭാര്യ സൗമ്യ ഷിയ മുണ്ടക്കയം പഞ്ചായത്ത് മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.