Posted On
date_range Updated On
date_range 11 കാരിയോട് അതിക്രമം; ഓട്ടോഡ്രൈവർ പിടിയിൽ
മുണ്ടക്കയം: 11 വയസ്സുള്ള പെൺകുട്ടിയോട് അതിക്രമം കാണിച്ച ഓട്ടോഡ്രൈവർ പിടിയില്‍. വെള്ളനാടി എസ്റ്റേറ്റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന പി.ആർ. ശ്യാംലാലിനെയാണ് (26) മുണ്ടക്കയം ഇന്‍സ്പെക്ടര്‍ എ. ഷൈന്‍കുമാറിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാൾ മറ്റുചില പെൺകുട്ടികളോടും അപമര്യാദയായി പെരുമാറിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്.ഐ അനിഷ് പി.എസ്, ഗ്രേഡ് എസ്.ഐ അനൂബ്കുമാർ, സി.പി.ഒമാരായ രഞ്ജിത് എസ്.നായര്‍, ശരത്ചന്ദ്രൻ, രേഖ റാം, റോബിൻ എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.