നി​സാ​ം

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ഗാ​ന്ധി​ന​ഗ​ർ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം സ്വ​ദേ​ശി നി​സാ​മി​നെ​യാ​ണ്​ (47) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ൽ ഭാ​ര്യ​യു​മാ​യി കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ല്‍ വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും തു​ട​ർ​ന്ന് ഇ​യാ​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്ര​ഷ​ർ​കു​ക്ക​റി​ന്‍റെ അ​ട​പ്പു​കൊ​ണ്ട് ഭാ​ര്യ​യു​ടെ ത​ല​ക്ക​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, എ​സ്.​ഐ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, സി.​പി.​ഒ സി​ബി​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - The person who tried to kill his wife is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.