ഐ​സ​ക് കെ. ​മാ​ത്യു, എ​ബി​ൻ കെ. ​മാ​ത്യു, ജ​സ്റ്റി​ൻ ആ​ന്റ​ണി, ഡി​വി​ൻ തോ​മ​സ്

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം: നാലുപേർ അറസ്റ്റിൽ

ഗാ​ന്ധി​ന​ഗ​ർ: അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ ക​ട്ടി​ങ്​ ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ആ​ർ​പ്പൂ​ക്ക​ര ചീ​പ്പു​ങ്ക​ൽ നെ​ടു​മ്പു​റം വീ​ട്ടി​ൽ ഐ​സ​ക്ക് കെ. ​മാ​ത്യു (30), സ​ഹോ​ദ​ര​ൻ എ​ബി​ൻ കെ. ​മാ​ത്യു (28), ചീ​പ്പു​ങ്ക​ൽ ഒ​റ്റ​ക്ക​പ്പ​ലു​മാ​വു​ങ്ക​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ൻ ആ​ന്റ​ണി (28), ഒ​റ്റ​ക്ക​പ്പ​ലു​മാ​വു​ങ്ക​ൽ വീ​ട്ടി​ൽ ഡി​വി​ൻ തോ​മ​സ് (29) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് പേ​പ്പ​ർ ക​ട്ടി​ങ് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് അ​യ​ൽ​വാ​സി​യോ​ട് മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ആ​ക്ര​മ​ണം. ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ നാ​ലു​പേ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ കെ. ​സി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ രൂ​പേ​ഷ്, മ​നോ​ജ്, എ.​എ​സ്.​ഐ പ​ത്മ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​ജി​കു​മാ​ർ, സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ്, സ്മി​ജി​ത്, ന​വീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നാ​ലു​പേ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to kill neighbor: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.