അ​നി​രു​ദ്ധ​ൻ

പോക്സോ കേസിൽ 45കാരൻ അറസ്റ്റിൽ

ഗാ​ന്ധി​ന​ഗ​ർ: പോ​ക്സോ കേ​സി​ൽ 45കാ​ര​ൻ അ​റ​സ്റ്റി​ൽ. ചെ​മ്പ് ബ്ര​ഹ്മ​മം​ഗ​ലം യു.​പി സ്കൂ​ളി​ന് സ​മീ​പം തൊ​ട്ടി​യി​ൽ അ​നി​രു​ദ്ധ​നെ​യാ​ണ്​ (പ്ര​ജീ​ഷ് -45) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - 45-year-old arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.