ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ യുവാവ്​ അ​റ​സ്റ്റി​ൽ

ഏ​റ്റു​മാ​നൂ​ർ: ഭാ​ര്യ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ്​ അ​റ​സ്റ്റി​ൽ. അ​തി​ര​മ്പു​ഴ ഓ​ട്ട​ക്കാ​ഞ്ഞി​രം ഭാ​ഗ​ത്ത് പു​റ​ക്ക​രി വീ​ട്ടി​ൽ ര​ഞ്ജു​മോ​ൻ മാ​ത്യു​വി​നെ​യാ​ണ്​ (44) ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തു​ക​യും ഭാ​ര്യ​യെ ചീ​ത്ത വി​ളി​ക്കു​ക​യും മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Young man arrested for attacking wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.