അ​തി​ര​മ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ൽ​കു​ന്നു

തെരുവുനായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി

ഏറ്റുമാനൂർ: അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന എല്ലാ നായ്ക്കള്‍ക്കും പേവിഷബാധക്കെതിരെ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി. മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും സംയുക്തമായി സഹകരിച്ച് നായ്ക്കളെ പിടിച്ച് വാക്‌സിനേഷന്‍ നല്‍കുന്നതാണ് പദ്ധതി. വാക്‌സിനേഷന്‍ നല്‍കിയ നായ്ക്കളെ തിരിച്ചറിയുന്നതിനായി നായ്ക്കള്‍ക്ക് പെയിന്‍റ് മാര്‍ക്കും നല്‍കുന്നുണ്ട്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും രണ്ടാഴ്ച നീളുന്ന തീവ്രയത്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - Vaccination of stray dogs has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.