മഹേഷ്
Posted On
date_range Updated On
date_range ബലാത്സംഗ കേസിലെ പ്രതിക്ക് 30 വർഷം തടവ്
ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ ജവഹര്‍ കോളനി ഭാഗത്ത് പെമലമുകളേൽ വീട്ടില്‍ എം. മഹേഷിനെയാണ് (28) കോട്ടയം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. 2022ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.