പ​രി​ക്കേ​റ്റ സു​രേ​ഷ്

ഗുണ്ട ആക്രമണം; തൊഴിലാളിക്ക്​ പരിക്ക്

ഏ​റ്റു​മാ​നൂ​ര്‍: അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി‍െൻറ കീ​ഴി​ല്‍ തെ​രു​വു​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​നു​നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് യു​വാ​ക്ക​ളു​ടെ സം​ഘം. ത​ല​ക്കു​ള്‍പ്പെ​ടെ സാ​ര​മാ​യി പ​രി​ക്കേ​റ്റ പു​ന്ന​ത്തു​റ കോ​ട്ടോ​ത്ത് സോ​മ‍െൻറ മ​ക​ന്‍ കെ.​എ​സ്. സു​രേ​ഷി​നെ (49) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ട്ട​മു​റി ക​വ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ​യാ​ണ് സം​ഭ​വം. സം​സാ​ര​മ​ധ്യേ പ്ര​കോ​പി​ത​രാ​യ അ​ഞ്ചം​ഗ​സം​ഘം സു​രേ​ഷി​നു​നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ള്‍ ക​ഞ്ചാ​വ്മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Goonda attack; Injury to worker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.