തീപിടിത്തത്തിൽ നശിച്ച

വസ്തുക്കൾ

ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ വന്‍തീപിടിത്തം

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റ​ബ​ര്‍ വേ​സ്റ്റി​ന് തീ​പി​ടി​ക്കു​ക​യും സ​മീ​പ​ത്തെ ആ​സ്​​ബ​സ്​​റ്റോ​സ് നി​ര്‍മി​ക്കു​ന്ന ക​മ്പ​നി​യി​ലേ​ക്ക് തീ​പ​ട​രു​ക​യു​മാ​യി​രു​ന്നു. 15 ട​ണ്ണോ​ളം റ​ബ​ര്‍ വേ​സ്റ്റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. പ്ര​ദേ​ശ​മാ​കെ വി​ഷ​പ്പു​ക നി​റ​ഞ്ഞി​രു​ന്നു. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.

കോ​ട്ട​യ​ത്തു​നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ട്​ യൂ​നി​റ്റും ക​ടു​ത്തു​രു​ത്തി​യി​ല്‍നി​ന്നും ഒ​രു യൂ​നി​റ്റും എ​ത്തി​യാ​ണ് തീ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​യു​ട​ൻ അ​ണ​ച്ച​തി​നാ​ല്‍ മ​റ്റ്​ ക​മ്പ​നി​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ച്ചു.

Tags:    
News Summary - A huge fire broke out in Ettumanur Industrial Estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.