അബ്ദുൽ റഹീം കടലവണ്ടിയിൽ
Posted On
date_range Updated On
date_range 'പ്രചാരണവാഹനമായി' അബ്ദുൽ റഹീമിെൻറ കടലവണ്ടി
ഈരാറ്റുപേട്ട: തെരഞ്ഞെടുപ്പ് കാലത്ത് കൗതുകങ്ങൾ പുതുമയല്ല. മുന്നണികളും വ്യക്തികളുമൊക്കെ വ്യത്യസ്തതകൾ പരീക്ഷിക്കുന്ന കാലം. ഇതിനിടയിൽ ഇരാറ്റുപേട്ടയിൽ അബ്ദുൽറഹീമിെൻറ കടലവണ്ടിയാണ് ചർച്ചയാകുന്നത്. ഉപജീവനമാർഗമായ തെൻറ കടലവണ്ടി മൊത്തം പിണറായി വിജയെൻറയും പൂഞ്ഞാർ നിയോജക മണ്ഡലം ഇടത് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിെൻറയും പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് അദ്ദേഹം.
തുടർ ഭരണം വരുമെന്നും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിക്കുമെന്നും എന്നും സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള അബ്ദുറഹീം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.