മാ​ർ​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്റ്

നിർമാണം പൂർത്തിയാക്കി പതിറ്റാണ്ട് പിന്നിട്ടിട്ടും ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനരഹിതം

ച​ങ്ങ​നാ​ശ്ശേ​രി: ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്റ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നി​ല്ല. പു​തി​യ ബ​ജ​റ്റി​ൽ 12 കോ​ടി ചെ​ല​വി​ൽ സി.​എ​ൻ.​ജി പ്ലാ​ന്റ് സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ക​യും ഇ​തി​നാ​യി ര​ണ്ട്​ ഏ​ക്ക​ർ സ്ഥ​ല​വും മാ​റ്റി​വെ​ച്ചിട്ടുണ്ട്​.

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബ​യോ​ഗ്യാ​സ് പ്ലാ​ന്റ് പ​ണി​ത സ്ഥ​ല​ത്ത് ശു​ചി​മു​റി പ​ണി​ത്​ ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​ന്ന മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ല. നി​ല​വി​ലു​ള്ള ശു​ചി​മു​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നത്തിന്​ ​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Tags:    
News Summary - Even after a decade of construction Biogas plant out of operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.