കോട്ടയം: ചൊവ്വാഴ്ച ജില്ലയിൽ 63 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ 14 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്‌തോ വാക്സിൻ സ്വീകരിക്കാം. ഫെബ്രുവരി 15ന് (2007 ജനിച്ചവർ) മുതൽ 18 വയസ്സവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ: അയർക്കുന്നം സാമൂഹിക ആരോഗ്യകേന്ദ്രം, പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ, ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം, എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം, ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം, കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം, കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം, മാടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, മണിമല കുടുംബാരോഗ്യകേന്ദ്രം, മറവന്തുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രം, മീനച്ചിൽ കുടുംബാരോഗ്യകേന്ദ്രം, പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം. -------- 18 വയസ്സിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ: അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം, അതിരമ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം, ബ്രഹ്‌മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, പള്ളിക്കത്തോട് കമ്യൂണിറ്റി ഹാൾ, ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം, ജി.വി. രാജ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം, കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം, കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം, കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം, കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം, കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം, കുറവിലങ്ങാട് താലൂക്ക് ആശുപത്രി, കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം, മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, പൊൻകുന്നം എം.ജി. ടൗൺ ഹാൾ, മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം, മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം, മുണ്ടൻകുന്നു കുടുംബാരോഗ്യകേന്ദ്രം, മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം, നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം, നിലക്കൽ പള്ളി ഹാൾ, പൈക സാമൂഹിക ആരോഗ്യ കേന്ദ്രം, പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം, പാലാ ജനറൽ ആശുപത്രി, പാമ്പാടി താലൂക്ക് ആശുപത്രി, തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം, പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം, പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം, രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം, സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം, സെന്റ്.ലാസറസ് പള്ളി ഹാൾ, തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം, തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം, തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം, തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം, ടി.വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം, വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.