ഇന്ന് '22022022'

അടൂർ: ഇന്ന് ചൊവ്വാഴ്ച 2022 ഫെബ്രുവരി 22. ഈ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്; 22.02.2022 എന്നത് കൂട്ടിച്ചേർത്ത് 22022022 എന്നെഴുതി ഇടത്തോട്ടും വലത്തോട്ടും വായിക്കുമ്പോൾ ദിവസവും മാസവും വർഷവും ഒരേപോലെ ലഭിക്കുമെന്നതാണത്​. അപൂർവങ്ങളിൽ അപൂർവമായ ഈ തീയതി ഇനി വരണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം. PTG ADR Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.