കോട്ടയം: ജില്ലയില്‍ 188 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 186പേര്‍ രോഗമുക്തരായി. 2104 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ജില്ലയിൽ നിലവില്‍ 1629 പേരാണ് ചികിത്സയിലുള്ളത്. 5427പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോട്ടയം - 43, മൂന്നിലവ് - 11, പാലാ- 9, ചങ്ങനാശ്ശേരി - 7, പനച്ചിക്കാട്, വാഴൂർ- 6, പുതുപ്പള്ളി, തിടനാട് - 5 എന്നിവിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.