മുണ്ടക്കയം: തലപ്പാറമല അപ്പൂപ്പൻകാവിൽ 14, 15 തീയതികളിൽ ഉത്സവം നടത്തും. കരിക്ക് പടയണി, പുഴുക്കു പൊങ്കാല, ഗുരുതി പൂജ എന്നിവയാണ് പ്രധാന പരിപാടികൾ. ക്ഷേത്രം മേൽശാന്തി എസ്.എൻപുരം പി.കെ. ബിനോയി, ശാന്തിമാരായ ഹരികൃഷ്ണൻ മുണ്ടക്കയം, അനന്തു പുലിക്കുന്ന്, ബിനു അസംബനി, ബിനു നാരായണൻ മുണ്ടക്കയം, അഭിജിത്ത് പുലിക്കുന്ന് എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.