കോട്ടയം: അഞ്ചാമത് മീനച്ചിൽ നദി തുമ്പി സർവേ ഈ മാസം 13ന് നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഇക്കോളജിക്കൽ സയൻസസിന്‍റെ നേതൃത്വത്തിൽ അടുക്കംമുതൽ കോട്ടയം ഇല്ലിക്കൽ വരെ 15 ഇടങ്ങളിലായാണ് സർവേ. തുമ്പികളുടെ വൈവിധ്യവും എണ്ണവും ജലപരിസ്ഥിതിയുടെ ആരോഗ്യ സൂചകമായതിനാൽ സർവേ നൽകുന്ന വിവരങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ തുമ്പി വിദഗ്ധർ പങ്കെടുക്കുന്ന സർവേയിൽ തൽപരരായ കോളജ് വിദ്യാർഥികൾക്കും ജനങ്ങൾക്കും പങ്കെടുക്കാം. പരിശീലന പരിപാടി 12ന് ഓൺലൈനായി നടക്കും. ഫോൺ: 9496794305.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.