ഹജ്ജ്​ പഠനക്ലാസ് വ്യാഴാഴ്ച

കാഞ്ഞിരപ്പള്ളി: മഊനത്തുല്‍ ഹുജ്ജാജിയുടെ ആഭിമുഖ്യത്തിലുള്ള കാഞ്ഞിരപ്പള്ളിയില്‍ നടക്കും. രാവിലെ 9.30 മുതല്‍ നൈനാര്‍പള്ളിക്ക്​ സമീപം ആസര്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടക്കുന്ന ക്ലാസിന് അബ്ദുല്‍ഷുക്കൂര്‍ മൗലവി നേതൃത്വം നല്‍കും. ഫോൺ: 9447310674.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.