'എൻെറ തൊഴിൽ എൻെറ അഭിമാനം': ജില്ലതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി: സർക്കാറിൻെറ 'എൻെറ തൊഴിൽ എൻെറ അഭിമാനം' പദ്ധതിയുടെ പ്രചാരണ പരിപാടിയുടെയും വിവരശേഖരണത്തിൻെറയും ജില്ലതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എട്ടാംവാർഡിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. പേട്ട വാർഡിലെ അഡ്വ. റഫീഖ് ഇസ്മായിലിൻെറ വീട്ടിൽ വിവരശേഖരണം നടത്തിയാണ് സർവേക്ക് തുടക്കമായത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുമി ഇസ്മായിൽ, മഞ്ജു മാത്യു, മുൻ പഞ്ചായത്ത് അംഗങ്ങളായ എം.എ. റിബിൻ ഷാ, വി. സജിൻ, കുടുംബശ്രീ മിഷൻ ജില്ല പോഗ്രാം മാനേജർ (ഡി.ഡി.യു.ജി.കെ.വൈ) ബിനീഷ്, സി.ഡി.എസ് ചെയർപേഴ്സൻ ദീപ്തി ഷാജി, ജ്യോതിഷ് രാജേന്ദ്രൻ, രാഹുൽ രാജു എന്നിവർ സംസാരിച്ചു. KTL WBL chief wip 'എൻെറ തൊഴിൽ എൻെറ അഭിമാനം' പദ്ധതിയുടെ പ്രചാരണ പരിപാടിയുടെയും വിവരശേഖരണത്തിൻെറയും ജില്ലതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എട്ടാംവാർഡിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.