പങ്കാളിത്താധിഷ്ഠിത ഗ്രാമപഠന ശിബിരം

ചങ്ങനാശ്ശേരി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാടപ്പള്ളി പഞ്ചായത്തിലെ മുതലപ്ര-വെള്ളുകുന്ന് കോളനികളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി നടത്തിയ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രണ്ടുകോടി ചെലവഴിച്ച്​ റോഡ്, കുടിവെള്ളം, കമ്യൂണിറ്റി സെന്റര്‍, വൈദ്യുതി, ബയോഗ്യാസ് പ്ലാന്റുകള്‍, സൗരോര്‍ജ വിളക്കുകള്‍, ഡ്രെയിനേജ്, നടപ്പാത, വീടുകളുടെ നവീകരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികളാണ്​ നടപ്പിലാക്കുന്നത്​. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എന്‍. രാജു അധ്യക്ഷതവഹിച്ചു. KTL CHR 2 Ambedkar അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനികളുടെ സമഗ്ര വികസനത്തിനുള്ള പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി നടക്കുന്ന അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.