കോട്ടയം: സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലാട്ട്, അനുപമ, കോഴിച്ചന്ത, സെൻട്രൽ ജങ്ഷൻ ഭാഗങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അരമന, ദേവലോകം, പി.എസ്.സി ഓഫിസ്, ദേവപ്രഭ, മടുക്കാനി, ജൂബിലി റോഡ്, മിൽമ, അടിവാരം, ശവക്കോട്ട പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . ---- പുതുപ്പള്ളി: കഞ്ഞിക്കുഴി സബ് സ്റ്റേഷനിൽനിന്ന് 11 കെ.വി ഫീഡറുകൾ ലഭ്യമാവാത്തതിനാൽ പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഞായറാഴ്ച ഭാഗികമായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.