അനുസ്മരണ സമ്മേളനം

പൊൻകുന്നം: ബി.എസ്.പി നേതാവും മുൻ വാഴൂർ ഗ്രാമപഞ്ചായത്ത്​ അംഗവും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന റോയി പാറക്കൻ ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച പൊൻകുന്നം സ്വദേശി റെസിഡൻസിയിൽ നടക്കും. ഉച്ചക്ക്​ രണ്ടിന് മണ്ഡലം പ്രസിഡന്‍റ്​ മനീഷ് മാത്യുവിന്‍റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജില്ല മണ്ഡലം ഭാരവാഹികൾ പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി തഴക്കൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.