കടത്ത് പുനരാരംഭിക്കണം

വാളക്കയം: മണിമലയാറ്റിലെ വാളക്കയത്തെ കടത്ത് പുനരാരംഭിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചേനപ്പാടി മേഖലയിൽനിന്നുള്ള ജനങ്ങൾ കാഞ്ഞിരപ്പള്ളി-മണിമല റോഡിലേക്കെത്താൻ ആശ്രയിച്ചിരുന്ന കടത്താണ് മണിമലയാറ്റിലെ വാളക്കയത്തേത്. ചിറക്കടവ് പഞ്ചായത്തി‍ൻെറ നിയന്ത്രണത്തിലായിരുന്നു കടത്തുസേവനം. എന്നാൽ, മാസങ്ങളായി വള്ളം തകരാറിലായതിനാൽ സർവിസില്ല. വള്ളത്തി‍ൻെറ അറ്റകുറ്റപ്പണി നടത്തി സേവനം പുനരാരംഭിക്കണമെന്നാണ്​ പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.