കോട്ടയം: റബർ ബോർഡിന്‍റെ ഇ-വിപണനസംവിധാനമായ എം റൂബിയുടെ ലോഗോ പ്രകാശനം ഓട്ടോമൊബൈൽ ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ചെയർമാൻ സതീഷ് ശർമ നിർവഹിച്ചു. റബർ ബോർഡിന്‍റെ ശരിയായ ദിശയിലുള്ള ഇടപെടലാണിതെന്നും ഇ- വിപണി ഉറപ്പാക്കുന്ന സുതാര്യത കൂടുതൽ ആത്മവിശ്വാസത്താടെ വ്യാപാരം നടത്തുന്നതിന് പ്രേരകമാകുമെന്നും അദ്ദേഹം പറഞ്ഞു ഇ-പ്ലാറ്റ്ഫോം റബർ ബോർഡിന്‍റെ ശ്രദ്ധേയനേട്ടമാണെന്ന് ആമുഖപ്രസംഗം നടത്തിയ റബർ ബോർഡ് ചെയർമാൻ ഡോ. സവർ ധനാനിയ പറഞ്ഞു. സുതാര്യവും ഉൽപന്നത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനമെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. രാജീവ് ബുദ്ധ്രാജ, ശശി സിങ്, സതീഷ് എബ്രഹാം, റോണി ജോസഫ് തോമസ്, ജോർജ് വാലി, ആർ. സഞ്ജിത്ത്, ഡോ. ബിനോയ് കുര്യൻ എന്നിവർ സംസാരിച്ചു. പടം KTG MRube Logo എം. റൂബി ലോഗോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.