ചങ്ങനാശ്ശേരി: പഴയപള്ളി ജുമാമസ്ജിദില്‍ 27ാം രാവില്‍ കുരുന്നുകള്‍ക്ക് ചീഫ് ഇമാം ജുനൈദ് അസ്ഹരി ആദ്യാക്ഷരം കുറിച്ചു. പ്രസിഡന്റ് കെ.എം. ഹാഷിം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം മുഹ്യിദ്ദീന് ബാഖവി, വൈസ് പ്രസിഡന്റ് നജീബ് പത്താന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് എം. അബ്ദുല്‍ നാസര്‍, ട്രഷറര്‍ കെ.എ. ഷെരീഫ്കുട്ടി, കമ്മിറ്റി അംഗങ്ങളായ ടി.പി. ഷാജഹാന്‍ തുരുത്തേല്‍, നജീബ് മുട്ടേല്‍പുരയിടം, എം.എ. സിയാദ്, നൗഷാദ്, ബൈജുമോന്‍, ആനന്ദ്, മുഹമ്മദ് നജീബ്, കൗണ്‍സില്‍ അംഗം ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു. KTL CHR 2 Pazhyapally പഴയപള്ളി ജുമാമസ്ജിദില്‍ 27ാം രാവില്‍ കുരുന്നുകള്‍ക്ക് ചീഫ് ഇമാം ജുനൈദ് അസ്ഹരി ആദ്യാക്ഷരം എഴുതിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.