എലിക്കുളം: കുരുവിക്കൂട് എസ്.ഡി.എൽ.പി സ്‌കൂൾ വാർഷികാഘോഷം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. മാനേജർ ഇ.ആർ. സുശീലൻ പണിക്കർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സിനി ജോയി എൻഡോവ്‌മെന്‍റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് അംഗം മാത്യൂസ് പെരുമനങ്ങാട്ട് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. എൻ.എസ്.എസ് കരയോഗം സെക്രട്ടറി പി.എൻ. നാരായണൻ നായർ, പി.ടി.എ പ്രസിഡന്‍റ് അഖിൽകുമാർ തങ്കപ്പൻ, പ്രഥമാധ്യാപിക കവിത കെ. നായർ, അർജുൻ പി. നായർ തുടങ്ങിയവർ സംസാരിച്ചു. KTL VZR 4 School Varshikam ചിത്രവിവരണം കുരുവിക്കൂട് എസ്.ഡി.എൽ.പി സ്‌കൂൾ വാർഷികം എലിക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഷാജി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.