ഈരാറ്റുപേട്ട: പൂഞ്ഞാർ എൻജിനീയറിങ് കോളജിൽ നടന്ന പാലാ ഡിവൈ.എസ്.പി ഷൈജു ജോസ് ഉദ്ഘാടനം ചെയ്തു. കോളജിലെ എൻ.എസ്.എസ് യൂനിറ്റും ഈരാറ്റുപേട്ട ജനമൈത്രി പൊലീസും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. കോളജ് പ്രിൻസിപ്പൽ ഡോ .ജോബിമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ.മാമ്മച്ചൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ വിഷ്ണു വി.വി, എൻ.എസ്.എസ് യൂനിറ്റ് കോഓഡിനേറ്റർ ഫ്ലവർ എബ്രഹാം മുണ്ടക്കൽ, അഖിൽ കൃഷ്ണ യു.കെ എന്നിവർ സംസാരിച്ചു. പാലാ മരിയൻ മെഡിക്കൽ സെന്‍ററിലെ മെഡിക്കൽ ടീം രക്തം ശേഖരിച്ചു. --- പടം പൂഞ്ഞാർ എൻജിനീയറിങ് കോളജിൽ നടന്ന പാലാ ഡിവൈ.എസ്.പി ഷൈജു ജോസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.