ഗതാഗത നിയന്ത്രണം

കറുകച്ചാല്‍: വട്ടോലി-കറുകച്ചാല്‍ റോഡില്‍ കലുങ്ക്-ഓട എന്നിവയുടെ നിര്‍മാണം നടക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ ഇതുവഴി ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വാകത്താനം-കറുകച്ചാല്‍, പെരുമ്പച്ചി-തോട്ടയ്ക്കാട്, രാജമറ്റം-പാറപ്പ എന്നീ റോഡുകളിലൂടെ പോകണമെന്ന് പൊതുമരാമത്ത്​ വകുപ്പ് റോഡ് വിഭാഗം അസി.എന്‍ജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.