ബി ഫാം സ്പോട്ട് അഡ്മിഷൻ നാളെ

കൊച്ചി: എറണാകുളം പാമ്പാക്കുട എം.ജി.എം സിൽവർ ജൂബിലി കോളജ് ഓഫ് പോളിടെക്‌നിക്‌ ആൻഡ് ഫാർമസ്യൂട്ടിക്കൽ സയൻസസിൽ ഈ അധ്യയന വർഷം ഒഴിവുള്ള ബി.ഫാം സീറ്റുകളിലേക്ക്​ സ്പോട്ട്​ അഡ്മിഷൻ ബുധനാഴ്ച നടക്കും. വിദ്യാർഥികൾ രാവിലെ 11ന്​ മുമ്പ്​ കോളജിൽ എത്തണം. ഫോൺ: 9946 48 5111, 7902 99 3111.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.