വൈക്കം: വെച്ചൂർ മാമ്പ്ര 79ആം നമ്പർ അംഗൻവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. ഷൈലകുമാർ നാടിനു സമർപ്പിച്ചു. 12 ലക്ഷം രൂപ വിനിയോഗിച്ച് 500 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ചതാണ് കെട്ടിടം. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും വാർഡുമെംബറുമായ ബിൻസി ജോസഫ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.