കോട്ടയം: ലീഗൽ മെട്രോളജി വകുപ്പിന്‍റെ അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവെപ്പ് തിന് ജില്ലയിൽ തുടക്കമായി. ജില്ലതല ഉദ്ഘാടനം സബ് കലക്ടർ രാജീവ്കുമാർ ചൗധരി നിർവഹിച്ചു. കോവിഡ് മൂലമോ മറ്റു കാരണങ്ങളാലോ പുനഃപരിശോധന നടത്തുന്നതിൽ കുടിശ്ശികയായ ഓട്ടോറിക്ഷ മീറ്റർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ പിഴത്തുകയിൽ ഇളവ് നൽകി അദാലത്തിൽ മുദ്ര ചെയ്ത് നൽകും. അപേക്ഷ മേയ് 20 വരെ താലൂക്ക് ലീഗൽ മെട്രോളജി ഓഫിസുകളിൽ സ്വീകരിക്കും. ഇതുവരെ അപേക്ഷിച്ചവർക്കുള്ള അദാലത് വരുംദിവസങ്ങളിൽ എല്ലാ താലൂക്കിലും നടക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.