കോട്ടയം: സെൻട്രൽ സെക്ഷനിലെ പഴയസെമിനാരി, ചുങ്കം, മാണിക്കുന്നം, പാറപ്പാടം, വിനായക എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ: അമ്പലം, കസ്തൂർബ, പാറപ്പുറം, അങ്ങാടി ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. കുറിച്ചി: മലകുന്നം നമ്പർ രണ്ട്, അമ്പലക്കോടി, ചകിരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അയ്മനം: കരിപ്പുത്തട്ട്, സൂര്യ കവല, ആര്യട്ടൂഴം, മണിയാപറമ്പ് എന്നീ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.