മുണ്ടക്കയം ഈസ്റ്റ്: രോഗിയായ വിദ്യാര്‍ഥിനിക്കായി ഈസ്റ്റര്‍ ദിനത്തില്‍ വിദേശ ചാരിറ്റി പ്രവര്‍ത്തകര്‍ സമാഹരിച്ചത് മൂന്നുലക്ഷത്തോളം രൂപ. യു.കെയിലെ ഇടുക്കി ചാരിറ്റി പ്രവര്‍ത്തകരാണ് ഇടുക്കി ഏലപ്പാറ സ്വദേശിയായ അനു ആന്റണിക്ക് ചികിത്സ സഹായം തേടിയത്. ബി.എഡ് വിദ്യാർഥിനിയായ അനു അർബുദബാധിതയാണ്. സമാഹരിച്ച തുക ഭാരവാഹികള്‍ നേരിട്ടെത്തി അനുവിന് കൈമാറി. പി.സി. ജോര്‍ജ് പണത്തിന്റെ ചെക്ക് അനുവിന് കൈമാറി. സാബു ഫിലിപ്പ്, സജി തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പണസമാഹരണം. KTG WBL SAHAYAM യു.കെ ചാരിറ്റി പ്രവര്‍ത്തകര്‍ സമാഹരിച്ച തുക അനു ആന്‍റണിക്ക് പി.സി. ജോര്‍ജ് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.