കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതും ശോച്യാവസ്ഥയിൽ കിടക്കുന്നതുമായ കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. കോഴാ - ഞീഴൂർ, ആയാംകുടി - ആപ്പാഞ്ചിറ, കാഞ്ഞിരത്താനം - ശ്ലീവാപുരം - കളത്തൂർ-കാണക്കാരി, കീഴൂർ - പുല്ലുവട്ടം, കുന്നപ്പള്ളി - ശാന്തിപുരം - കാഞ്ഞിരമറ്റം എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്. എല്ലാ പ്രവൃത്തികളും ടെൻഡർ ചെയ്ത് കരാർ വെച്ചിട്ടുള്ളതാണ്. വേനൽമഴ മാറിയാൽ ഉടൻ ടാറിങ് ആരംഭിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.