ചങ്ങനാശ്ശേരി: പദ്ധതി മികവില്‍ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 100 ശതമാനം പദ്ധതി തുക ചെലവ് ചെയ്ത് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം കലക്ടര്‍ ഡോ. പി.കെ. ജയശ്രീയില്‍നിന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു ഏറ്റുവാങ്ങി. 2021- 22 വാര്‍ഷികപദ്ധതിയില്‍ ഏറ്റെടുത്ത എല്ലാ പദ്ധതികളും മാടപ്പള്ളി ബ്ലോക്ക് പൂര്‍ത്തിയാക്കി. KTL CHR 3 Block ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരം കലക്ടറിൽനിന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.