അഖില കേരള ക്രിക്കറ്റ് ടൂർണമെന്‍റ്​

കടനാട്: എവർഗ്രീൻ ആർട്സ്​ ആൻഡ്​ സ്പോർട്സ്​ ക്ലബ് ആഭിമുഖ്യത്തിൽ മേയ് ഒന്ന് മുതൽ കടനാട്ടിൽ അഖില കേരള സിക്സസ് ക്രിക്കറ്റ് ടൂർണമെന്‍റ്​ നടത്തും. കടനാട് സെന്‍റ്​ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് ടൂർണമെന്‍റ്​. താൽപര്യമുള്ള ടീമുകൾ ഏപ്രിൽ 30നകം 7511175769, 8606080480 നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.