കോട്ടയം: പ്രശസ്ത വൈൽഡ് ലൈഫ് ആൻഡ് നേച്ചർ ഫോട്ടോഗ്രാഫർ മോഹൻ തോമസ് എടുത്ത ചിത്രങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ് ഫോട്ടോവൈഡ് കാമറ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഹോട്ടൽ ജോയ്സ് റെസിഡൻസിയിൽ ചൊവ്വാഴ്ച നടത്തും.10 മുതൽ രണ്ട് വരെയാണ് ക്ലാസ്. ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും പകർത്തിയ മൃഗങ്ങളുടെയും ലാൻഡ്സ് കേപ്പ് പോർട്രെയറ്റ് ചിത്രങ്ങളുമാണ് ഡെമോൺസ്ട്രേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ കെനിയ, ടാൻസാനിയ, സൗത്ത് അമേരിക്ക, റഷ്യ, ഫിൻലൻഡ്, ഐസ്ലൻഡ്, നോർവെ, ആർട്ടിക് തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഫോട്ടോഗ്രാഫിക്കുവേണ്ടി മാത്രം സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളാണ് ഡെമോൺസ്ട്രേഷനിൽ പ്രദർശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.