വെച്ചൂർ: ബൈക്കിലെത്തിയ അക്രമിസംഘം നാട്ടുകാരെ അസഭ്യം പറഞ്ഞ് ഭീഷണി ഉയർത്തിയതായി പരാതി. വെച്ചൂർ മാമ്പറ ക്ഷേത്രത്തിന് സമീപമാണ് ഞായറാഴ്ച വൈകീട്ട് ബൈക്കിലെത്തിയ ആറംഗസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുൻ വൈരാഗ്യത്തിൻെറ പേരിൽ മറ്റൊരാളെ തിരഞ്ഞെത്തിയ ക്രിമിനൽ സംഘമാണിതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവർ മറ്റേതോ സ്ഥലത്തുനിന്ന് വന്നവരാണെന്നും ഇതിൽ പലരും ലഹരി ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു. ക്രിമിനൽസംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.