വൈക്കം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ വൈക്കം ഗ്രൂപ് കമ്മിറ്റി പുതുതായി നിർമിക്കുന്ന ഓഫിസ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ദേവസ്വം ബോർഡ് മെംബർ പി.എൻ. തങ്കപ്പൻ നിർവഹിച്ചു. ഗ്രൂപ് കമ്മിറ്റി പ്രസിഡന്‍റ് എം.സി. കൃഷ്ണകുമാർ, സെക്രട്ടറി ഉണ്ണി പൊന്നപ്പൻ, കെ.എ. ശിവപ്രസാദ്, ബാബു, നാരായണൻ, ജയേഷ്‌കുമാർ, വി.ആർ. സുമോദ്, കെ.പി. സുമോദ്, കെ. അശോക്മാർ, സുബിൻലാൽ, ശ്രീകുമാർ, വൈക്കം അഡ്മിനിസ്ട്രറ്റിവ് ഓഫിസർ എം.ജി. മധു, അസിസ്റ്റന്‍റ് കമീഷണർമാരായ വി. കൃഷ്ണകുമാർ, ജയകുമാർ തുടങ്ങിയവരും ദേവസ്വം ജീവനക്കാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.