പൊൻകുന്നം: വ്യാപാരി വ്യവസായി ഏകോപന സമിതി തെക്കേത്തുകവല യൂനിറ്റ് വാർഷികം ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ ഉദ്ഘാടനം ചെയ്തു. ഇ.ആർ. ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷത വഹിച്ചു. ജില്ല സീനിയർ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, ജില്ല വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, താലൂക്ക് പ്രസിഡന്റ് ജോസഫ് തോമസ്, സാബു ബി. നായർ, പി. ബിജു, വി. അനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.ആർ. ഗോപാലകൃഷ്ണ പണിക്കർ (പ്രസി.), പി.എസ്. ജയകുമാർ (വൈ.പ്രസി.), പി. ബിജു (ജന.സെക്ര.), എം.കെ. സന്തോഷ്‌കുമാർ (സെക്ര.), സാബു ബി. നായർ (ട്രഷ.). വനിത വിങ് ഭാരവാഹികൾ: സുധ സാബു (പ്രസി.), വിദ്യാരാജ് (സെക്ര.), റാണി ബിജു (ട്രഷ.), യൂത്ത് വിങ് ഭാരവാഹികൾ: മനു എസ്. നായർ (പ്രസി.), എസ്. വിഷ്ണു (സെക്ര.), അർജുൻ ബി. പിള്ള (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.