'നെറ്റ്​ വർക്ക് തകരാർ പരിഹരിക്കണം'

ഇളങ്ങുളം: കൂരാലി പോസ്റ്റ് ഓഫിസിൽ നെറ്റ്​ വർക്ക് സംവിധാനം തകരാറിലായതിനാൽ പ്രവർത്തനം താളംതെറ്റിയെന്ന് ബി.ജെ.പി യോഗം ആരോപിച്ചു. ബി.എസ്.എൻ.എൽ നെറ്റ് വർക്ക് നിലച്ചതിനാൽ ദൈനംദിന ഇടപാടുകൾ ഓൺലൈനിൽ നടക്കുന്നില്ല. ഇത് ജനത്തെ വലക്കുകയാണ്. പ്രശ്‌നപരിഹാരമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.