എലിക്കുളം: പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന് 20 കോടി മുടക്കി നിർമിച്ച പുതിയ മന്ദിരം തുറന്ന് കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള നിവേദനം പ്രദേശവാസികൾ മാണി സി. കാപ്പൻ എം.എൽ.എക്ക് കൈമാറി. രതീഷ്‌കുമാർ നക്ഷത്ര, ജിഷ്ണു പറപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. KTL VZR 9 Mani. C. Kappan MLA പൈക സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നിവേദനം മാണി സി. കാപ്പൻ എം.എൽ.എക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.