ചേനപ്പാടി: കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾക്കുശേഷമുള്ള 25 കലശം നടത്തി. തന്ത്രി പുന്നശ്ശേരി ഇല്ലം വിനോദ് എൻ. നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി ഊരകത്തില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമികനായി. ഒക്ടോബറിൽ പ്രളയത്തിൽ ക്ഷേത്രസങ്കേതം മുങ്ങുകയും നടപ്പന്തൽ, തിടപ്പള്ളി എന്നിവക്ക് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. ഇവ പുനർനിർമിച്ചതിനുശേഷമുള്ള ശുദ്ധിക്രിയകൾക്കുശേഷമാണ് 25കലശം, സർപ്പമൂട്ട് എന്നിവ നടത്തിയത്. KTL VZR 2 kuttikattukavu Temple ചിത്രവിവരണം ചേനപ്പാടി കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിൽ തന്ത്രി പുന്നശ്ശേരി ഇല്ലം വിനോദ് എൻ. നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന കലശപൂജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.