വീടിൻെറ മേൽക്കൂര തകർന്നുവീണ് ഏഴുവയസ്സുകാരന് പരിക്ക് നെടുംകുന്നം: 14ആം വാർഡ് മുതിരമലയിൽ വീടിൻെറ മേൽക്കൂര തകർന്നുവീണ് ഏഴുവയസ്സുകാരന് കാലിന് പരിക്കേറ്റു. കാരുവാക്കൽ തങ്കമ്മ ഗോപിയുടെ വീടിൻെറ മേൽക്കൂരയാണ് തകർന്നത്. ഇവരുടെ കൊച്ചുമകൻ വിവേകിനാണ് ഏഴ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയിൽ വിവേകും സഹോദരൻ വിഷ്ണുവും (10) പഠിക്കുന്നതിനിടയിൽ ഓടുമേഞ്ഞ മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ വിവേക് കറുകച്ചാൽ ഗവ. ആശുപത്രിയിൽ ചികിത്സതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.