പച്ചക്കറിവിത്ത് വണ്ടി എത്തിച്ചേരും

മാടപ്പള്ളി: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ പ്രചാരണ കാമ്പയിന്‍റെ ഭാഗമായി പച്ചക്കറിവിത്ത് വണ്ടി തിങ്കളാഴ്ച രാവിലെ 10ന് പുളിയാംകുന്ന് ജങ്​ഷനിലും 10.45ന് പെരുമ്പനച്ചി ഗവ. എൽ.പി സ്കൂളിലും 11.30ന് നടക്കപ്പാടം ജങ്​ഷനിലും 12.15ന് മുതലപ്ര അംഗൻവാടിയിലും ഒരുമണിക്ക് മാമൂട്-ശാന്തിപുരം റോഡിൽ ബി.എൽ.എഫ്.ഒ യൂനിറ്റിലും എത്തിച്ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.